Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചരസുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
അദി നാൻ
വെള്ളമുണ്ട: ചരസുമായി യുവാവ് പിടിയിൽ . വൈത്തിരി ആനോത്ത് മീത്തൽ വീട്ടിൽ അദിനാൻ ( 24 ) ആണ് വെള്ളമുണ്ട പോലീസിന്റെ പിടിയിലായത് .പുലിക്കാട് സ്കൂൾ റോഡിൽ നിന്നും 13 ഗ്രാം ചരസ്സുമായാണ് പ്രതിയെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനക്കിടെയായിരുന്നു പ്രതി പിടിയിലായത്.
Next Story

