Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_right55 ലി​റ്റ​ർ...

55 ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
55 ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ
cancel

മാ​ന​ന്ത​വാ​ടി: എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 55 ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി വ​ര​യാ​ൽ എ​ട​മ​ന കോ​ളി മൊ​ട്ട​മ്മ​ൽ വീ​ട്ടി​ൽ പി.​എ. ബി​നു (37) പി​ടി​യി​ലാ​യി. മാ​ന​ന്ത​വാ​ടി എ​ക്സൈ​സ് റെ​യ്ഞ്ച് പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ സി.​കെ. ര​ഞ്ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഇ​യാ​ളു​ടെ വീ​ട്ടി​ലും പ​രി​സ​ര​ത്തും ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് വി​റ​ക്‌​പു​ര​യി​ൽ ക​ന്നാ​സു​ക​ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ചാ​രാ​യം ക​ണ്ടെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsWayanad NewsYouth arrestedCrime
News Summary - Youth arrested with 55 liters of liquor
Next Story