Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപോ​ക്സോ; യു​വാ​വ്...

പോ​ക്സോ; യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
പോ​ക്സോ; യു​വാ​വ് അ​റ​സ്റ്റി​ൽ
cancel
camera_alt

പ്ര​തി ഷ​ഫീ​ഖ്

തൊ​ണ്ട​ർ​നാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. കു​ഞ്ഞോ​ത്ത് പ​ന്നി​യോ​ട​ൻ വീ​ട്ടി​ൽ ഷ​ഫീ​ഖി നെ​യാ​ണ് (27) തൊ​ണ്ട​ർ​നാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ 2020 മു​ത​ൽ പ​ല ത​വ​ണ​ക​ളാ​യി കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​താ​യും കു​ട്ടി​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും കൈ​ക്ക​ലാ​ക്കി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​യാ​ൾ ഇ​തി​നു മു​മ്പ് ക​ഞ്ചാ​വ് കേ​സി​ലും പ്ര​തി​യാ​യി​ട്ടു​ണ്ട്. അ​സി. സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ നൗ​ഷാ​ദ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ഷി​ന്റോ എ​ന്നി​വ​രും പൊ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArrestPocso
News Summary - Youth-Arrest-Pocso
Next Story