Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightക​ഞ്ചാ​വു​മാ​യി...

ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel
camera_alt

ടി.​പി. ജി​ജോ

മീ​ന​ങ്ങാ​ടി: 50 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. വാ​കേ​രി ക​ല്ലൂ​ർ​കു​ന്ന് ലാ​ൽ​ഭ​വ​ൻ വീ​ട്ടി​ൽ ടി.​പി. ജി​ജോ​യെ​യാ​ണ് (26) ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കി​ടെ ക​ൽ​പ​റ്റ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി. ​ഷ​റ​ഫു​ദ്ദീ​നും പാ​ർ​ട്ടി​യും അ​റ​സ്റ്റ് ചെ​യ്ത​ത്. മീ​ന​ങ്ങാ​ടി, ക​ര​ണി, കൊ​ള​വ​യ​ൽ ഭാ​ഗ​ങ്ങ​ളി​ൽ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന ജി​ജോ ക​ഞ്ചാ​വ് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ന്റീ​വ് ഓ​ഫി​സ​ർ അ​ബ്‌​ദു​ൽ സ​ലീം, സി.​ഇ.​ഒ​മാ​രാ​യ പി.​എ​സ്. സു​ഷാ​ദ്, കെ. ​മി​ഥു​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis casecannabisarrest
News Summary - Young man arrested with cannabis
Next Story