Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഎൽ.ജെ.ഡിയിൽ നിന്ന് ...

എൽ.ജെ.ഡിയിൽ നിന്ന് രാജിവെച്ച് ജനതാദൾ-എസ്സിൽ ചേർന്നു

text_fields
bookmark_border
എൽ.ജെ.ഡിയിൽ നിന്ന്  രാജിവെച്ച് ജനതാദൾ-എസ്സിൽ ചേർന്നു
cancel
camera_alt

മേ​പ്പാ​ടി​യി​ൽ രാ​ജി​വെ​ച്ച എ​ൽ.​ജെ.​ഡി പ്ര​വ​ർ​ത്ത​ക​ർ ജെ.​ഡി.​എ​സ് നേ​താ​ക്ക​ൾ​ക്കൊ​പ്പം

Listen to this Article

മേപ്പാടി: എൽ.ജെ.ഡി കൽപറ്റ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷംസുദ്ദീൻ അരപ്പറ്റയടക്കം ഏതാനും പ്രവർത്തകർ രാജിവെച്ച് ജനതാദൾ-എസ്സിൽ ചേർന്നതായി പ്രഖ്യാപിച്ചു.

രാജിവെച്ചവർ സിറ്റി ടൂറിസ്റ്റ് ഹോമിൽ യോഗം ചേരുകയും ജെ.ഡി.എസ് ജില്ല നേതാക്കൾ അവർക്ക് സ്വീകരണം നൽകുകയും ചെയ്തു.

ജെ.ഡി.എസ് മണ്ഡലം പ്രസിഡന്റ് ദാസൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം വി.പി. വർക്കി, ജില്ല കമ്മിറ്റി അംഗം പി.ജെ. ബേബി, വിശ്വനാഥൻ, പി. കണ്ണൻകുട്ടി, പി. കുഞ്ഞുട്ടി, ഷംസുദ്ദീൻ അരപ്പറ്റ, ശിവാനന്ദൻ, ശിവൻ നത്തംകുനി എന്നിവർ സംസാരിച്ചു. അയ്യപ്പൻ സ്വാഗതം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jdsLJD
News Summary - workers resigned from LJD and joined JDS
Next Story