Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightനാ​ട​ൻ തോ​ക്കും...

നാ​ട​ൻ തോ​ക്കും വെ​ടി​യു​ണ്ട​ക​ളു​മാ​യി വ​ന്യ​ജീ​വി വേ​ട്ട​സം​ഘം പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel
camera_alt

തോ​ക്കും തി​ര​ക​ളു​മാ​യി നാ​ടു​കാ​ണി​യി​ൽ പി​ടി​യി​ലാ​യ ദേ​വാ​ല​ഹ​ട്ടി സ്വ​ദേ​ശി​ക​ൾ പൊ​ലീ​സു​കാ​ർ​ക്കൊ​പ്പം

ദേ​വാ​ല: പു​തി​യ നാ​ട​ൻ തോ​ക്കും വെ​ടി​യു​ണ്ട​ക​ളു​മാ​യി വ​ന്യ​ജീ​വി വേ​ട്ട സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. ദേ​വാ​ല ഹ​ട്ടി പ്ര​ദേ​ശ​ത്തെ മ​ണി (53), ശ​ശി​കു​മാ​ർ (39) എ​ന്നി​വ​രാ​ണ് നാ​ടു​കാ​ണി ചെ​ക്പോ​സ്റ്റി​ൽ ദേ​വാ​ല പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ കൈ​വ​ശം വെ​ടി​യു​ണ്ട​യു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ണി​യു​ടെ വീ​ട്ടി​ൽ ഒ​ളി​പ്പി​ച്ച പു​ത്ത​ൻ നാ​ട​ൻ തോ​ക്കും ആ​റു ബു​ള്ള​റ്റു​ക​ളും പി​ടി​ച്ചെ​ടു​ത്ത​ത്. തോ​ക്കു​ക​ൾ വി​റ്റ ആ​ളെ​ക്കു​റി​ച്ച് പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsWayanad News
News Summary - Wildlife poaching gang arrested with local gun and ammunition
Next Story