Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവ​ന്യ​മൃ​ഗ ശ​ല്യം;...

വ​ന്യ​മൃ​ഗ ശ​ല്യം; ന​ട​വ​യ​ൽ റോ​ഡ് ഉ​പ​രോ​ധ​ത്തി​ൽ 40 പേ​ർ​ക്കെ​തി​രെ കേ​സ്

text_fields
bookmark_border
വ​ന്യ​മൃ​ഗ ശ​ല്യം; ന​ട​വ​യ​ൽ റോ​ഡ് ഉ​പ​രോ​ധ​ത്തി​ൽ 40 പേ​ർ​ക്കെ​തി​രെ കേ​സ്
cancel

ന​ട​വ​യ​ൽ: നെ​യ്ക്കു​പ്പ​യി​ൽ ക​ടു​വ പോ​ത്തി​നെ ആ​ക്ര​മി​ച്ചു​കൊ​ന്ന സം​ഭ​വ​ത്തി​ൽ വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പോ​ത്തി​ന്റെ ജ​ഡ​വു​മാ​യി റോ​ഡ് ഉ​പ​രോ​ധി​ച്ച നാ​ട്ടു​കാ​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു.

ക​ണ്ടാ​ല​റി​യാ​വു​ന്ന 40 പേ​ർ​ക്കെ​തി​രെ​യാ​ണ് പ​ന​മ​രം പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ് നെ​യ്ക്കു​പ്പ പ​റ​പ്പി​ള്ളി​ൽ ഷാ​ജി​യു​ടെ പോ​ത്തി​നെ ക​ടു​വ കൊ​ന്ന​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ നാ​ട്ടു​കാ​ർ ച​ത്ത പോ​ത്തി​ന്റെ ജ​ഡ​വു​മാ​യി നെ​യ്ക്കു​പ്പ ചെ​ക്പോ​സ്റ്റി​ലെ​ത്തി റോ​ഡ് ഉ​പ​രോ​ധി​ക്കു​ക​യാ​യി​രു​ന്നു. സ​മ​ര​ത്തി​ന് നേ​രെ അ​ധി​കൃ​ത​ർ നി​സ്സം​ഗ​ത കാ​ണി​ച്ച​തി​ലും ഡി.​എ​ഫ്.​ഒ അ​ട​ക്ക​മു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് എ​ത്താ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ ബി​നാ​ച്ചി പ​ന​മ​രം റോ​ഡും, പു​ൽ​പ​ള്ളി-​ന​ട​വ​യ​ൽ റോ​ഡും നെ​ല്ലി​യ​മ്പ റോ​ഡും ഉ​പ​രോ​ധി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsCaseWildlife NuisanceRoad blockade
News Summary - Wildlife nuisance; Case against 40 people in Nadavayal road blockade
Next Story