Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightതേയിലത്തോട്ടത്തിൽ...

തേയിലത്തോട്ടത്തിൽ കാട്ടാനകൾ വിഹരിക്കുന്നു; ഭീതിയിൽ തൊഴിലാളികൾ

text_fields
bookmark_border
wild elephants
cancel
camera_alt

representational image

ഗൂ​ഡ​ല്ലൂ​ർ: ദേ​വ​ർ​ഷോ​ല മൂ​ന്നാം ഡി​വി​ഷ​നി​ൽ രാ​വി​ലെ തേ​യി​ല​ത്തോ​ട്ട​ത്തി​നു​ള്ളി​ലേ​ക്ക് ആ​ന​ക​ൾ നീ​ങ്ങു​ന്ന​തി​നാ​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി ജോ​ലി​ക്ക് പോ​കാ​ൻ ക​ഴി​യു​ന്നി​ല്ല. കൂ​ലി​പ്പ​ണി​ക്ക് പോ​കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ആ​ന​യെ പേ​ടി​ച്ച് ഓ​ടി​പ്പോ​കേ​ണ്ട സ്ഥി​തി​യാ​ണ്. ഞാ​യ​റാ​ഴ്ച കൂ​ലി​പ്പ​ണി​ക്കാ​രാ​യ ബാ​ലാ​മ​ണി​യും ഗ്രേ​സി​യും ജോ​ലി​ക്ക് പോ​കു​മ്പോ​ൾ തേ​യി​ല​ച്ചെ​ടി​ക​ൾ​ക്കി​ട​യി​ൽ ആ​ന​ക​ൾ നി​ൽ​ക്കു​ന്ന​ത് ക​ണ്ട് ഭ​യ​ന്നോ​ടി. ആ​ന​ക​ൾ കൂ​ട്ട​ത്തോ​ടെ​യാ​ണ് വി​ഹ​രി​ക്കു​ന്ന​ത്. കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്. പ്ര​ദേ​ശ​ത്ത് പു​ല​ർ​ച്ചെ ആ​ന​ക​ൾ നീ​ങ്ങു​ന്ന​ത് നി​രീ​ക്ഷി​ക്കാ​ൻ വ​നം​വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി.​ഐ.​ടി.​യു ജി​ല്ല ക​മ്മി​റ്റി അം​ഗം വി​ജ​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsWild elephantstea plantations
News Summary - Wild elephants in the tea plantations; Workers in fear
Next Story