Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകാട്ടാനകൾ റേഷൻ കട...

കാട്ടാനകൾ റേഷൻ കട തകർത്ത് ഭക്ഷ്യവസ്​തുക്കൾ നശിപ്പിച്ചു

text_fields
bookmark_border
കാട്ടാനകൾ റേഷൻ കട തകർത്ത് ഭക്ഷ്യവസ്​തുക്കൾ നശിപ്പിച്ചു
cancel

ഗൂ​ഡ​ല്ലൂ​ർ: നാ​ടു​കാ​ണി​ക്കു സ​മീ​പം ആ​മ​കു​ള​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ടം റേ​ഷ​ൻ​ക​ട ത​ക​ർ​ത്ത് ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ​തി​ന്നു ന​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി എ​ത്തി​യ കാ​ട്ടാ​ന​ക​ളാ​ണ് നാ​ശം​വി​ത​ച്ച​ത്. അ​രി, പ​രി​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പു​റ​ത്തേ​ക്ക് വ​ലി​ച്ചി​ട്ട് ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഹ​ട്ടി ഭാ​ഗ​ത്ത് ര​ണ്ടു​വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ന​ശി​പ്പി​ച്ചു. കാ​ട്ടാ​ന​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​വ​ണ​മെ​ന്നാ​ണ് ഗൂ​ഡ​ല്ലൂ​ർ, പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ലെ ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം. കാ​ട്ടാ​ന​ക​ൾ വീ​ടു​ക​ൾ​ക്കു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wayanad newswild elephant
Next Story