Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകാട്ടാന കട തകർത്തു

കാട്ടാന കട തകർത്തു

text_fields
bookmark_border
കാട്ടാന കട തകർത്തു
cancel
camera_alt

കാട്ടാന തകർത്ത കടയും ഷെഡും

പുൽപള്ളി: വേലിയമ്പം സ്കൂളിന് താഴെ കാട്ടാന കടയും ഷെഡും തകർത്തു.

കൊരഞ്ഞ​ുവയൽ ഷിബുവി​െൻറ കടയും അതിനോടു ചേർന്ന ഷെഡുമാണ് തകർത്തത്. ഒരു ലക്ഷം രൂപയുടെ നഷ്​ടമുണ്ടായതായി ഷിബു പറഞ്ഞു. ആറുമാസം മുമ്പ്​ ഷിബുവി​െൻറ കട കാട്ടാന തകർത്തിരുന്നു. കുടുംബശ്രീ മുഖേന വായ്പയെടുത്താണ് ഷിബു കട തുടങ്ങിയത്.

നെയ്ക്കുപ്പവനത്തിൽ ട്രഞ്ചും ഫെൻസിങ്ങും മറികടന്ന് എത്തിയ ആനക്കൂട്ടങ്ങളാണ് ഞായറാഴ്​ച പുലർച്ചയോടെ കട തകർത്തത്.

വനം വകുപ്പി​െൻറ അനാസ്ഥയാണ് കാട്ടാനകൾ സ്ഥിരമായി ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങാൻ കാരണമെന്ന് ഷിബു പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pulpallywild elephant menace
News Summary - wild elephant shop destroyed
Next Story