Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാട്ടാന വീട് പൊളിച്ച് നാശനഷ്ടം വരുത്തി

text_fields
bookmark_border
കാട്ടാന വീട് പൊളിച്ച് നാശനഷ്ടം വരുത്തി
cancel
camera_alt

പു​ളി​യം​പാ​റ ക​ത്തി​രി​ത്തോ​ട് മു​രു​ക​ദാ​സി​ന്‍റെ വീ​ട് കാ​ട്ടാ​ന ന​ശി​പ്പി​ച്ച​പ്പോ​ൾ

ഗൂഡല്ലൂർ: പുളിയംപാറ കത്തിരിതോട് മുരുകദാസിന്റെ വീട് കാട്ടാന നശിപ്പിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. ആന വീടിന്‍റെ വാതിൽ തകർത്തു ഉള്ളിൽ കയറുകയും അരിയും വെല്ലവും തിന്ന് നശിപ്പിക്കുകയും ചെയ്തു.

സംഭവസമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. കുടുംബാഗങ്ങൾ സമീപത്തെ വീട്ടിലാണ് താമസിച്ചിരുന്നത്. അതിനാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - wild elephant demolished the house and caused damage
Next Story