Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകാട്ടാന മറിച്ചിട്ട...

കാട്ടാന മറിച്ചിട്ട കമുക് വീണ് വീടിന് നാശം

text_fields
bookmark_border
wild elephant attack
cancel

ഗൂ​ഡ​ല്ലൂ​ർ: കാ​ട്ടാ​ന മ​റി​ച്ചി​ട്ട ക​മു​ക് വീ​ണ് വീ​ടി​ന്റെ ആ​സ്ബെ​റ്റോ​സ് ഷീ​റ്റ് ത​ക​ർ​ന്നു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച ഓ​വാ​ലി തി​രു​വ​ള്ളു​വ​ർ ന​ഗ​റി​ലെ ഗ​ണ​പ​തി​യു​ടെ വീ​ടി​ന്റെ ആ​സ്ബെ​റ്റോ​സ് ഷീ​റ്റാ​ണ് ത​ക​ർ​ന്ന​ത്. കാ​ട്ടാ​ന കൃ​ഷി​ക​ളും ന​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newswild elephantMan-Animal Conflict
News Summary - Wild elephant
Next Story