Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2025 3:38 PM IST Updated On
date_range 24 Nov 2025 3:38 PM ISTവയനാട് ജില്ലാ കലോത്സവം: ഡബ്ല്യു. ഒ.എച്ച്.എസ്.എസ് പിണങ്ങോടിന് തിളക്കമാർന്ന വിജയം
text_fieldsbookmark_border
camera_alt
ഡബ്ല്യു. ഒ.എച്ച്.എസ്.എസ് പിണങ്ങോടിന് ട്രോഫി സമ്മാനിക്കുന്നു
Listen to this Article
മാനന്തവാടി : വയനാട് ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ഓവറോളും ഹൈസ്കൂൾ വിഭാഗം റണ്ണേഴ്സ് അപ്പും, അറബി കലാമേളയിൽ ഓവറാൾ നേട്ടവും കരസ്ഥമാക്കി ഡബ്ല്യു. ഒ എച്ച് എസ് എസ് പിണങ്ങോട്.
കൗമാര കലാമാമാങ്കത്തിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളേയും പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും സ്കൂൾ കൺവീനർ ലത്തീഫ് പുനത്തിൽ , പ്രിൻസിപ്പാൾ ഡോ : ജലീൽ പി , ഹെഡ്മാസ്റ്റ്ർ അബ്ദുൾ സലാം, പി ടി എ പ്രസിഡൻ്റ് ഷമീം പാറക്കണ്ടി,അബൂബക്കർ എം തുടങ്ങിയവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

