Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പരിക്ക് കാര്യമാക്കിയില്ല; മെഡൽ നേട്ടവുമായി ഐശ്വര്യ
text_fieldsbookmark_border
ഐശ്വര്യ
Listen to this Article
പെൺകുട്ടികളുടെ സീനിയർ ഗേൾസ് ഡിസ്കസ് ത്രോ മത്സരത്തിൽ ജി.എച്ച്.എസ് മീനങ്ങാടിയുടെ എം.എ. ഐശ്വര്യക്ക് മെഡൽ. ഇടത് കൈയ്യിനേറ്റ പരിക്ക് വില്ലനായങ്കിലും ഇവ കാര്യമാക്കാതെയാണ് ഐശ്വര്യ മത്സരത്തിന് ഇറങ്ങിയത്. കഴിഞ്ഞതവണ 31 മീറ്റർ എറിയാനായപ്പോൾ ഇത്തവണ 24.29 മീറ്ററിൽ ഫിനിഷ് ചെയ്യേണ്ടി വന്നു. കഴിഞ്ഞദിവസം സ്കൂൾ ലാബിൽനിന്ന് ഇറങ്ങുമ്പോഴാണ് ഐശ്വര്യക്ക് കൈയ്യിന് പരിക്കേറ്റത്. മീനങ്ങാടി ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് ഐശ്വര്യ. മൈലമ്പാടി അശോകൻ സൗമ്യ ദമ്പതികളുടെ മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

