Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആശുപത്രി കെട്ടിടത്തിൽ കടന്നൽ കൂട്; നിരവധി പേർക്ക് കുത്തേറ്റു

text_fields
bookmark_border
ആശുപത്രി കെട്ടിടത്തിൽ കടന്നൽ കൂട്; നിരവധി പേർക്ക് കുത്തേറ്റു
cancel
camera_alt

വൈ​ത്തി​രി ബ​സ്‍സ്റ്റാ​ൻ​ഡി​ന​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്റെ മേ​ൽ​ക്കൂ​ര​യി​ലെ ക​ട​ന്ന​ൽ കൂ​ട്

വൈത്തിരി: വൈത്തിരി ബസ്‍സ്റ്റാൻഡിനടുത്തുള്ള സ്വകാര്യ ആശുപത്രി കെട്ടിടത്തിന്റെ മേൽക്കൂരയിൽ കൂടുകൂട്ടിയ കടന്നലുകൾ പരിസരവാസികൾക്ക് ഭീഷണിയാവുന്നു. പരിസരപ്രദേശത്തുള്ള പലർക്കും ഇതിനോടകം കടന്നലിന്റെ കുത്തേറ്റിട്ടുണ്ട്. വനം വകുപ്പ്, അഗ്നിരക്ഷസേന, വൈത്തിരി പഞ്ചായത്ത് എന്നിവരെ വിവരമറിയിച്ചുവെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്ന്‌ പരാതിയുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Wasp nest in hospital building
Next Story