Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightvythirichevron_rightകാട്ടാനകൾ കൂട്ടത്തോടെ...

കാട്ടാനകൾ കൂട്ടത്തോടെ ജനവാസ കേന്ദ്രത്തിൽ

text_fields
bookmark_border
Wild Elephant menace
cancel
camera_alt

representational image

വൈ​ത്തി​രി: ഒ​രു കൊ​മ്പ​ന​ട​ക്കം ഏ​ഴ് കാ​ട്ടാ​ന​ക​ളാ​ണ് അ​റ​മ​ല, ത​ളി​പ്പു​ഴ, പ​ഴ​യ വൈ​ത്തി​രി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ഹ​രി​ക്കു​ന്ന​ത്. ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലൂ​ടെ രാ​ത്രി സ​ഞ്ചാ​രം ന​ട​ത്തു​ന്ന ആ​ന​ക​ൾ ജ​ന​ങ്ങ​ളു​ടെ സ്വൈ​ര ജീ​വി​ത​ത്തി​നു ഭീ​ഷ​ണി​യാ​വു​ന്നു. അ​റ​മ​ല​യി​ലാ​ണ് ആ​ന​ക​ൾ സ്ഥി​ര​മാ​യി ത​മ്പ​ടി​ക്കു​ന്ന​ത്. രാ​ത്രി​യാ​യാ​ൽ പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ജ​ന​ങ്ങ​ൾ. നി​ര​വ​ധി പേ​രു​ടെ കാ​ർ​ഷി​ക വി​ള​ക​ളാ​ണ് ദി​നം​പ്ര​തി ആ​ന​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild elephants
News Summary - Wild elephants in the population center
Next Story