Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightvythirichevron_rightത​ളി​പ്പു​ഴ​യി​ൽ...

ത​ളി​പ്പു​ഴ​യി​ൽ കാ​ട്ടാ​ന​ക​ളു​ടെ വി​ള​യാ​ട്ടം; കൃ​ഷി ന​ശി​പ്പി​ച്ചു

text_fields
bookmark_border
Wild elephants
cancel

വൈ​ത്തി​രി: ത​ളി​പ്പു​ഴ, അ​റ​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ ദി​വ​സ​ങ്ങ​ളാ​യി കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം. നി​ര​വ​ധി പേ​രു​ടെ കൃ​ഷി ന​ശി​പ്പി​ച്ച ആ​ന​ക​ൾ ഒ​രു റി​സോ​ർ​ട്ടി​ന്റെ മു​റ്റ​ത്തു​ള്ള സാ​മ​ഗ്രി​ക​ളും ന​ശി​പ്പി​ച്ചു. കൂ​ട്ട​ത്തോ​ടെ​യാ​ണ് ആ​ന​ക​ളെ​ത്തു​ന്ന​ത്.

ദി​വ​സ​ങ്ങ​ളാ​യി പൂ​ക്കോ​ട് ത​ടാ​കം ജ​ങ്ഷ​നോ​ട​ടു​ത്ത ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​യ ആ​ന ഇ​വി​ടെ​യു​ള്ള റി​സോ​ർ​ട്ടി​ന്റെ മു​റ്റ​ത്തു​ള്ള സാ​മ​ഗ്രി​ക​ളും പൂ​ച്ചെ​ടി​ക​ളും ന​ശി​പ്പി​ച്ചു. തോ​മ​സി​ന്റെ കൃ​ഷി​വി​ള​ക​ളും ന​ശി​പ്പി​ച്ചു. ത​ളി​പ്പു​ഴ​യി​ലെ​ത്തി​യ ആ​ന​ക​ൾ കെ.​പി. സെ​യ്ത​ല​വി​യു​ടെ പ​റ​മ്പി​ൽ വ്യാ​പ​ക​മാ​യി കൃ​ഷി​ന​ശി​പ്പി​ച്ചു. ല​ക്കി​ടി അ​റ​മ​ല​യി​ൽ ദി​വ​സ​ങ്ങ​ളാ​യി ആ​ന​ക​ൾ ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​വി​ടെ നി​ന്നാ​ണ് ആ​ന​ക​ൾ പ​ല​വ​ഴി​ക്കും തി​രി​ഞ്ഞു കൃ​ഷി​നാ​ശ​ങ്ങ​ളു​ണ്ടാ​ക്കു​ക​യാ​ണ്. വ​നം വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തു​ന്നു​ണ്ടെ​ങ്കി​ലും കാ​ര്യ​മാ​യി ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild elephantsThalipuzha
News Summary - Wild elephants in Thalipuzha; The crops were destroyed.
Next Story