Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightvythirichevron_rightവൈ​ത്തി​രി​യി​ൽ...

വൈ​ത്തി​രി​യി​ൽ കാ​ട്ടാ​ന സ്‌​കൂ​ട്ട​ർ ത​ക​ർ​ത്തു; വി​ള​ക​ൾ ന​ശി​പ്പി​ച്ചു

text_fields
bookmark_border
wild elephant
cancel
camera_alt

കാ​ട്ടാ​ന ന​ശി​പ്പി​ച്ച സ്കൂ​ട്ട​ർ

വൈ​ത്തി​രി: ത​ളി​മ​ല നാ​ലു സെ​ന്റ് കോ​ള​നി​യി​ലും പ​രി​സ​ര​ത്തും കാ​ട്ടാ​ന​യു​ടെ വി​ള​യാ​ട്ടം. നാ​ലു​സെ​ന്റ് കോ​ള​നി​യി​ലെ അ​ഗ​സ്റ്റി​ൻ, ഡോ. ​മ​നോ​ഹ​ർ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ശ്രീ​ജി​ത്ത് എ​ന്നി​വ​രു​ടെ വി​ള​ക​ളും വേ​ലി​ക​ളും ന​ശി​പ്പി​ച്ച ഒ​റ്റ​യാ​ൻ രാ​ധാ​കൃ​ഷ്ണ​ന്റെ സ്‌​കൂ​ട്ട​ർ ത​ക​ർ​ത്തു. കു​റെ ദി​വ​സ​ങ്ങ​ളാ​യി ത​ളി​മ​ല, മു​ള്ള​ൻ​പാ​റ ഭാ​ഗ​ങ്ങ​ളി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​ണ്. പ​രാ​തി​പ്പെ​ട്ടി​ട്ടും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. വന്യമൃഗശല്യം രൂക്ഷമായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടിയില്ലാത്തതിനാൽ പ്രതിഷേധവും ഉയർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild elephantattack
News Summary - wild elephant damaged scooter and Crops were destroyed
Next Story