Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദ്യാർഥിയെ ഡാമിൽ കാണാതായി
text_fieldsbookmark_border
വിദ്യാർഥിക്കായി നടത്തിയ തിരച്ചിൽ
വൈത്തിരി (വയനാട്): പിണങ്ങോട് ഡബ്ല്യു.ഒ ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ്ടു വിദ്യാർത്ഥിയെ പടിഞ്ഞാറത്തറ ഡാമിന്‍റെ ഭാഗമായ വെള്ളച്ചാലിൽ കാണാതായി. തരിയോട് സ്വദേശി പൈലിയുടെ മകൻ ഡെനിൻ ജോസ് പോൾ (17) ആണ് വെള്ളിയാഴ്ച വൈകീട്ട് വെള്ളത്തിൽ മുങ്ങിയത്.
നാട്ടുകാരും കൽപ്പറ്റ അഗ്നിശമന സേനയും രാത്രി പത്തു വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാകാതെ മടങ്ങി. മഴയും ഇരുട്ടും മൂലം തിരച്ചിൽ നിർത്തുകയായിരുന്നു. തരിയോട് നിർമല ഹൈസ്‌കൂൾ പി.ടി.എ പ്രസിഡന്‍റാണ് പൈലി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

