Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇലക്ട്രിക് ഓട്ടോറിക്ഷ കത്തി നശിച്ചു

text_fields
bookmark_border
The electric autorickshaw was burnt down
cancel

വൈത്തിരി: ഇലക്ട്രിക് ഓട്ടോറിക്ഷ കത്തി നശിച്ചു. ചാരിറ്റി സ്വദേശി ജംഷിയുടെ ഇലക്ട്രിക് ഓട്ടോറിക്ഷ ആണ് കത്തി നശിച്ചത്. ഇന്ന് വൈകിട്ട് 7:30 ഓടെ വട്ടപാറ ഗേറ്റിന് സമീപത്തു​വെച്ചാണ് സംഭവം. ആർക്കും പരിക്കില്ല. കൽപറ്റ നിന്നും ഫയർ ഫോഴ്സ് എത്തി തീ അണച്ചെങ്കിലും വണ്ടി പൂർണമായി കത്തി നശിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The electric autorickshaw was burnt down
Next Story