Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തെരുവ് നായ്ക്കൾ ആടുകളെ കൊന്നു
text_fieldsbookmark_border
കോളിച്ചാലിൽ തെരുവ്നായ്ക്കൾ കൊന്ന ആടുകൾ
വൈത്തിരി: കോളിച്ചാലിൽ തെരുവുനായ്ക്കളുടെ കടിയേറ്റു മൂന്ന് ആടുകൾ ചത്തു. കോളിച്ചാൽ മണക്കാട്ടിൽ സൈനുദ്ദീെൻറ ആടുകളെയാണ് നായ്ക്കൾ കൂട്ടംകൂടി ആക്രമിച്ചു കൊന്നത്. പൂക്കോട് കോളിച്ചാൽ ഭാഗങ്ങളിൽ നായ്ക്കളുടെ ശല്യം രൂക്ഷമാണ്.
Next Story

