Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightvythirichevron_rightതാമരശ്ശേരി ചുരത്തിൽ...

താമരശ്ശേരി ചുരത്തിൽ ഭാഗിക ഗതാഗത തടസം

text_fields
bookmark_border
താമരശ്ശേരി ചുരത്തിൽ ഭാഗിക ഗതാഗത തടസം
cancel

വൈത്തിരി: താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിന് താഴെ ഭാഗത്ത്​ കെ.എസ്​.ഇ.ബിയുടെ ടവർ ലൈനിൽ അറ്റകുറ്റപണികള്‍ നടക്കുന്നതിനാൽ ഭാഗികമായി ഗതാഗത തടസം നേരിടുന്നുണ്ട്. ഉച്ചയ്ക്ക് ഒരുമണി വരെയാണ് പണി നടക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thamarassery PassTraffic block
Next Story