Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightvythirichevron_rightപൊതുസ്ഥലം ​ൈകയേറി...

പൊതുസ്ഥലം ​ൈകയേറി റോഡ് വെട്ടി: പൊലീസ് റോഡ് അടച്ചു

text_fields
bookmark_border
vvythiri road
cancel
camera_alt

എ​ക്​​സ്​​ക​വേ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് ​േറാ​ഡ്​ അ​ട​ക്കു​ന്നു

വൈ​ത്തി​രി: പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പി​െൻറ സ്ഥ​ലം ​ൈക​യേ റി ​സ്വ​കാ​ര്യ വ്യ​ക്തി നി​ർ​മി​ച്ച റോ​ഡ് പ​രാ​തി​യെ തു​ട​ർ​ന്ന്​ റ​വ​ന്യൂ, പൊ​ലീ​സ് അ​ധി​കൃ​ത​ർ എ​ത്തി കി​ട​ങ്ങു​ക​ൾ തീ​ർ​ത്തു അ​ട​ച്ചു. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കൃ​ഷി​യി​ട​വും വീ​ടും നി​ൽ​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക് ല​ക്കി​ടി​യി​ലെ പി.​ഡ​ബ്ല്യു.​ഡി ഓ​ഫി​സി​െൻറ സ്ഥ​ല​ത്തു​കൂ​ടി​യാ​യി​രു​ന്നു വ​ഴി ന​ട​ന്നി​രു​ന്ന​ത്.

എ​ന്നാ​ൽ, ഈ ​സ്ഥ​ല​ത്തു​ള്ള കെ​ട്ടി​ടം റി​സോ​ർ​ട്ടാ​ക്കി മാ​റ്റു​ന്ന​തി​െൻറ ഭാ​ഗ​മാ​യി എ​ക്​​സ്​​ക​വേ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് വ​ഴി​വെ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് പി.​ഡ​ബ്ല്യു.​ഡി അ​ധി​കൃ​ത​ർ പൊ​ലീ​സി​ലും റ​വ​ന്യൂ വ​കു​പ്പി​ലും പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

എ.​ഡി.​എ​മ്മി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം സ്ഥ​ല​ത്തെ​ത്തി​യ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​​രും പൊ​ലീ​സും റോ​ഡി​ൽ വി​ല​ങ്ങ​നെ കി​ട​ങ്ങു​ക​ൾ നി​ർ​മി​ച്ച് അ​ട​ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തേ റോ​ഡ് വെ​ട്ടി​യ എ​ക്​​സ്​​ക​വേ​റ്റ​ർ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

വൈ​ത്തി​രി ത​ഹ​സി​ൽ​ദാ​ർ അ​ബ്​​ദു​ൽ ഹാ​രി​സ്, വി​ല്ലേ​ജ് ഓ​ഫി​സ​ർ അ​ശോ​ക​ൻ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി. വൈ​ത്തി​രി പൊ​ലീ​സ് എ​സ്.​ഐ രാം​കു​മാ​ർ, എ.​എ​സ്.​ഐ സ​ത്യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​ക്​​സ്​​ക​വേ​റ്റ​ർ ഉ​പ​യോ​ഗി​ച്ചു കി​ട​ങ്ങു​ക​ൾ തീ​ർ​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road constructionpoliceVythiri
News Summary - road construction by taking over public land: Police close road
Next Story