Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുള്ളൻപാറ പള്ളിയിൽ രാജ‍ന്‍റെയും കുടുംബത്തിന്‍റെയും നോമ്പുതുറ

text_fields
bookmark_border
മുള്ളൻപാറ പള്ളിയിൽ രാജ‍ന്‍റെയും കുടുംബത്തിന്‍റെയും നോമ്പുതുറ
cancel
camera_alt

പ​ഴ​യ വൈ​ത്തി​രി മു​ള്ള​ൻ​പാ​റ മ​സ്ജി​ദി​ൽ നെ​ല്ലി​ക്കാ​ൻ​ക​ണ്ടി രാ​ജ​ൻ നോ​മ്പു​തു​റ വി​ഭ​വ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്നു

Listen to this Article

വൈത്തിരി: പഴയ വൈത്തിരി മുള്ളൻപാറ മസ്ജിദിൽ മതസൗഹാർദം ഊട്ടിയുറപ്പിച്ച് നെല്ലിക്കാൻകണ്ടി രാജനും കുടുംബവും നടത്തിയ വിഭവസമൃദ്ധമായ നോമ്പുതുറ ശ്രദ്ധേയമായി. നോമ്പ് തുറക്കാനുള്ള എല്ലാ വിഭവങ്ങളും പള്ളിയിൽ നേരിട്ടെത്തിച്ച് രാജനും സഹോദരൻ എൻ.കെ. ബാബുവും വിതരണം ചെയ്തു.

പള്ളി ഇമാം ജാഫറലി വാഖഫി, സൈഫുല്ല, സി.എ. ഫസൽ, അരുൺ ബാബു, രാജിൻ രാജൻ, അബ്ദുൽ സമദ്, സി.പി. അഷ്‌റഫ്, അൻസിൽ, സലിം അലി, സൽമാൻ, ഷമീർ, സിറാജ് എന്നിവർ നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - rajan and families ifthar meet at mullanpara mosque
Next Story