Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പള്ളിപെരുന്നാളിന്‌ ജനക്കൂട്ടം: സംഘാടകർക്കെതിരെ കേസ്

text_fields
bookmark_border
forgery
cancel

വൈത്തിരി(വയനാട്): ചുണ്ടേൽ സെന്‍റ് ജൂഡ്സ് പള്ളിപെരുന്നാളിനോടനുബന്ധിച്ചു ജനക്കൂട്ടം ഒന്നിച്ചെത്തിയതിനെ തുടർന്ന് സംഘാടകർക്കെതിരെ വൈത്തിരി പോലീസ് കേസെടുത്തു.

പ്രധാന ആഘോഷം നടന്ന ഞായറാഴ്ച നൂറുകണക്കിന് പേരാണ് പള്ളിയിലും പരിസരത്തും തടിച്ചു കൂടിയത്. ആഘോഷങ്ങൾ ലൈവ് ആയി കാണിക്കാനുള്ള സംവിധാനം സംഘാടകർ ഒരുക്കിയിരുന്നുവെങ്കിലും ജനം പള്ളി അങ്കണത്തിലെത്തുകയായിരുന്നു. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ്​ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - police files case against church festival organizers
Next Story