Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightvythirichevron_rightസന്തോഷ വാർത്തയറിയാൻ...

സന്തോഷ വാർത്തയറിയാൻ നന്ദനയില്ല

text_fields
bookmark_border
nandana
cancel

വൈ​ത്തി​രി: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ലെ വി​ജ​യം ആ​ഘോ​ഷി​ക്കാ​ൻ ന​ന്ദ​ന​യി​ല്ല. ഫ​ല​ത്തി​ന് കാ​ത്തു​നി​ൽ​ക്കാ​തെ​യാ​ണ് വൈ​ത്തി​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന ന​ന്ദ​ന (16) ക​ഴി​ഞ്ഞ​ദി​വ​സം മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.

ക്ഷ​യ രോ​ഗ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. വൈ​ത്തി​രി സു​ഗ​ന്ധ​ഗി​രി നാ​ലാം യൂ​നി​റ്റ് കാ​പ്പി​യി​ൽ പ​രേ​ത​നാ​യ ഗോ​പാ​ല​െൻറ മ​ക​ളാ​ണ്. ഉ​ന്ന​ത പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​യെ​ങ്കി​ലും ആ ​സ​ന്തോ​ഷ വാ​ർ​ത്ത കേ​ൾ​ക്കാ​ൻ കാ​ത്തു​നി​ൽ​ക്കാ​തെ​യാ​ണ് മ​ട​ങ്ങി​യ​ത്. മാ​താ​വ്: ശാ​ന്ത. സ​ഹോ​ദ​ര​ങ്ങ​ൾ: മ​ണി, പാ​ർ​വ​തി, ശ്രീ​ദേ​വി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLCstudent died
News Summary - nandana is no more to know the happy news about her sslc result
Next Story