Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightvythirichevron_rightകുരങ്ങനെ പിടികൂടി...

കുരങ്ങനെ പിടികൂടി പെരുമ്പാമ്പ്

text_fields
bookmark_border
കുരങ്ങനെ പിടികൂടി പെരുമ്പാമ്പ്
cancel
camera_alt

പ​ഴ​യ വൈ​ത്തി​രിയിൽ കു​ര​ങ്ങ​നെ പി​ടി​കൂ​ടി​യ പെ​രു​മ്പാ​മ്പ്

വൈ​ത്തി​രി: പി​ടി​കൂ​ടി​യ കു​ര​ങ്ങ​നെ നീ​രൊ​ഴ​ു​ക്കി​നി​ടെ അ​ക​ത്താ​ക്കാ​നാ​കാ​തെ പെ​രു​മ്പാ​മ്പ്. ര​ക്ഷ​പ്പെ​ടാ​ൻ സ​ക​ല ശ്ര​മ​വും ന​ട​ത്തി​യി​ട്ടും ഒ​ടു​വി​ൽ പെ​രു​മ്പാ​മ്പി​െൻറ വ​രി​ഞ്ഞു​മു​റു​ക്ക​ലി​ൽ ജീ​വ​ൻ ന​ഷ്​​ട​മാ​യി കു​ര​ങ്ങും.

പ​ഴ​യ വൈ​ത്തി​രി ചാ​രി​റ്റി കോ​ൺ​വെൻറി​ന്​ സ​മീ​പ​ത്തെ തോ​ട്ടി​ലാ​ണ്​ കു​ര​ങ്ങ​നെ പി​ടി​കൂ​ടി​യ നി​ല​യി​ൽ പെ​രു​മ്പാ​മ്പി​നെ ക​ണ്ട​ത്. കു​ര​ങ്ങി​നെ വി​ഴു​ങ്ങാ​നാ​യി​െ​ല്ല​ങ്കി​ലും ച​ത്തു​പോ​യി. പി​ന്നീ​ട് പാ​മ്പ് നീ​ർ​നാ​യെ പി​ടി​ച്ചു​തി​ന്നു വി​ശ​പ്പ​ട​ക്കി. വ​നം വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ സ്​​ഥ​ല​ത്തെ​ത്തി പാ​മ്പി​നെ​യും ച​ത്ത കു​ര​ങ്ങി​നെ​യും കൊ​ണ്ടു​പോ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snakeVythiri
News Summary - monkey caught by snake
Next Story