Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലക്കിടി വളവിൽ കനത്ത മണ്ണിടിച്ചിൽ; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം

text_fields
bookmark_border
lakkidi
cancel
camera_alt

ലക്കിടി വളവിലുണ്ടായ മണ്ണിടിച്ചിൽ

വൈത്തിരി (വയനാട്​): ദേശീയ പാതയിൽ പൂക്കോട് വെറ്ററിനറി സർവകലാശാലക്ക്​ സമീപം ലക്കിടി വളവിൽ ഇടിഞ്ഞ ഭാഗം നികത്തുന്നതിനിടെ മുകളിൽനിന്നും കനത്ത തോതിൽ മണ്ണും കല്ലും മരങ്ങളും താഴേക്ക് പതിക്കുന്നത്​ ഗതാഗത്തിന് ഭീഷണിയായി. മീറ്ററുകൾ നീളത്തിലാണ് 50 അടിയോളം ഉയരത്തിൽനിന്നും മണ്ണും കല്ലും റോഡിലേക്ക്​ പതിക്കുന്നത്.

നിരവധി മരങ്ങൾ താഴേക്ക് പതിക്കാൻ തക്ക വിധത്തിൽ ഭീഷണിയായി നിൽക്കുന്നുണ്ട്. വൈത്തിരി പൊലീസ് സ്ഥലത്തുണ്ട്. വൺവേ ആയിട്ടാണ് വാഹനങ്ങൾ കടത്തിവിടുന്നത്.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Heavy landslide at Lakkidi bend; Traffic control on the national highway
Next Story