Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightvythirichevron_rightബ​സി​ൽ...

ബ​സി​ൽ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന് പ​രാ​തി; സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നെ അ​റ​സ്റ്റ് ചെ​യ്തു

text_fields
bookmark_border
Man held for trying to set ablaze wife and daughter
cancel

വൈ​ത്തി​രി: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന യാ​ത്ര​ക്കാ​രി​യു​ടെ പ​രാ​തി​യി​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നെ വൈ​ത്തി​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ​ർ​വെ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക​രി​ങ്കു​റ്റി സ്വ​ദേ​ശി പ്ര​മോ​ദി​നെ​യാ​ണ് വൈ​ത്തി​രി എ​സ്.​ഐ എം.​കെ. സ​ലിം അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ഴി​ക്കോ​ട് നി​ന്നും മാ​ന​ന്ത​വാ​ടി​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ബ​സി​ലെ യാ​ത്ര​ക്കാ​രാ​ണ് ഇ​രു​വ​രും. ല​ക്കി​ടി​യി​ൽ​വെ​ച്ചാ​ണ് സം​ഭ​വം. പ്ര​മോ​ദി​നെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newsmisbehaviorgovernment official arrested
News Summary - government official was arrested for misbehavior
Next Story