Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightvythirichevron_rightബൈക്കുകൾ ഇടിച്ചു...

ബൈക്കുകൾ ഇടിച്ചു മരത്തിൽ തട്ടി മറിഞ്ഞു; നാലു യുവാക്കൾക്ക് പരിക്ക്

text_fields
bookmark_border
ബൈക്കുകൾ ഇടിച്ചു മരത്തിൽ തട്ടി മറിഞ്ഞു; നാലു യുവാക്കൾക്ക് പരിക്ക്
cancel
camera_alt

വൈത്തിരി കെ.എസ്.ഇ.ബി ഓഫിസിനു സമീപം അപകടത്തിൽ തകർന്ന

ബൈക്കുകൾ

വൈത്തിരി: ദേശീയപാതയിൽ വൈത്തിരി കെ.എസ്.ഇ.ബി ഓഫിസിനു മുന്നിൽ രണ്ടു ബൈക്കുകൾ ഇടിച്ചു മരത്തിൽ തട്ടി മറിഞ്ഞ് മലപ്പുറം സ്വദേശികളായ നാലു യുവാക്കൾക്ക് പരിക്കേറ്റു. മലപ്പുറം സ്വദേശികളായ മുസ്തഫ (18), മുഹമ്മദ് ഷഹനാദ് (18), മുഹമ്മദ് റിഷാദ് (19), നവീദ് മുഹമ്മദ് (19) എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്ക് ഗുരുതരമായതിനാൽ മുഹമ്മദ് റിഷാദിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ വൈത്തിരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോഴിക്കോട് ഭാഗത്തുനിന്നു വന്ന ബൈക്കുകൾ ഇടിച്ചശേഷം കെ.എസ്.ഇ.ബി ഓഫിസിനു മുൻവശത്തെ മരത്തിലിടിച്ച് മറിയുകയായിരുന്നു.

ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് അപകടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bike accident
News Summary - Four injured in bike accident
Next Story