Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2023 10:09 AM GMT Updated On
date_range 6 Feb 2023 10:09 AM GMTമരം വീണ് സ്ത്രീ മരിച്ചു
text_fieldsbookmark_border
വൈത്തിരി: പൂഞ്ചോല എസ്റ്റേറ്റിൽ മരം വീണ് സ്ത്രീ മരിച്ചു. ചാരിറ്റി അംബേദ്കർ കോളനി (പൂഞ്ചോല എസ്റ്റേറ്റ് ) മരിയ ( 55 ) ആണ് മരിച്ചത്. ഭർത്തവ്: മരിയദാസ്
Next Story