Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കറവപ്പശുവിനെ മോഷ്ടിച്ചു
text_fieldsbookmark_border
വൈത്തിരി: പഴയ വൈത്തിരി തങ്ങൾക്കുന്നിൽ കറവപ്പശുവിനെ മോഷ്ടിച്ചു. ആരംപുടിക്കൽ ജോർജ് ജോസഫിെൻറ പശുവിനെയാണ് തൊഴുത്തിൽനിന്നു കാണാതായത്.
ഏഴു വയസ്സുള്ള എച്ച്.എഫ് വിഭാഗത്തിൽപെട്ട കറവയുള്ള പശുവാണ്. 70,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. വൈത്തിരി പൊലീസ് കേസെടുത്തു.
Next Story

