Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightvythirichevron_rightകാ​​ർ മ​​റി​​ഞ്ഞു;...

കാ​​ർ മ​​റി​​ഞ്ഞു; യാ​​ത്ര​​ക്കാ​​ർ ര​​ക്ഷ​​പ്പെ​​ട്ട​​ത്​ ത​​ല​​നാ​​രി​​ഴ​​ക്ക്​

text_fields
bookmark_border
car overturned
cancel
camera_alt

പൂ​​ക്കോ​​ട് വെ​​റ്റ​​റി​​ന​​റി സ​​ർ​​വ​​ക​​ലാ​​ശാ​​ല ക​​ഴി​​ഞ്ഞു​​ള്ള വ​​ള​​വി​​ൽ അ​​പ​​ക​​ട​​ത്തി​​​ൽ​െ​​പ​​ട്ട കാ​​ർ

വൈ​​ത്തി​​രി: ല​​ക്കി​​ടി ഓ​​റി​​യ​​ൻ​​റ​​ൽ കോ​​ള​​ജി​​ലേ​​ക്ക് പ​​രീ​​ക്ഷ​​യെ​​ഴു​​താ​​ൻ പോ​​വു​​ക​​യാ​​യി​​രു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ സ​​ഞ്ച​​രി​​ച്ച കാ​​ർ നി​​യ​ന്ത്ര​​ണം വി​​ട്ടു മ​​റി​​ഞ്ഞു.

ആ​​ർ​​ക്കും പ​​രി​​ക്കി​​ല്ല. തി​ങ്ക​ളാ​ഴ്​​ച ആ​​രം​​ഭി​​ച്ച അ​​വ​​സാ​​ന വ​​ർ​​ഷ ബി​​രു​​ദ പ​​രീ​​ക്ഷ​​യെ​​ഴു​​താ​​ൻ പു​​റ​​പ്പെ​​ട്ട അ​​ഞ്ചു വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണ് പ​​രി​​ക്കേ​​ൽ​​ക്കാ​​തെ ത​​ല​​നാ​​രി​​ഴ​​ക്ക്​ ര​​ക്ഷ​​പ്പെ​​ട്ട​​ത്.

ദേ​​ശീ​​യ​​പാ​​ത​​യി​​ൽ പൂ​​ക്കോ​​ട് വെ​​റ്റ​​റി​​ന​​റി സ​​ർ​​വ​​ക​​ലാ​​ശാ​​ല ക​​ഴി​​ഞ്ഞു​​ള്ള വ​​ള​​വി​​ലാ​​ണ് അ​​പ​​ക​​ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passengers escapedcar overturned
News Summary - car overturned; passengers escaped luckily
Next Story