Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightvythirichevron_rightപൂക്കോട് കാർ...

പൂക്കോട് കാർ കത്തിനശിച്ചു

text_fields
bookmark_border
പൂക്കോട് കാർ കത്തിനശിച്ചു
cancel
camera_alt

പൂ​ക്കോ​ട് ക​ത്തി​ന​ശി​ച്ച കാ​ർ

വൈ​ത്തി​രി: പൂ​ക്കോ​ട് ന​രി​ക്കോ​ട് മു​ക്കി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ർ ക​ത്തി​ന​ശി​ച്ചു. ആ​ള​പാ​യ​മി​ല്ല. സു​ഗ​ന്ധ​ഗി​രി മേ​ലെ റോ​ഡി​ൽ താ​മ​സി​ക്കു​ന്ന അ​ശോ​ക​ൻ ഹൗ​സി​ൽ ബാ​ബു​വി‍ന്റെ മാ​രു​തി 800 കാ​റി​നാ​ണ് വീ​ട്ടി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട്​ അ​ൽ​പ​ദൂ​രം ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും തീ ​പി​ടി​ച്ച​ത്.

പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട ഡ്രൈ​വ​ർ ഇ​റ​ങ്ങി​യ​തോ​ടെ കാ​റി​ന്​ മൊ​ത്തം തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് കാ​ര​ണ​മെ​ന്ന്​ സം​ശ​യി​ക്കു​ന്നു. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ടി.​പി. ജോ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ൽ​പ​റ്റ അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car firePookode
News Summary - car caught fire in pookode
Next Story