Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightvythirichevron_rightകാ​റും ലോ​റി​യും...

കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​ന​ങ്ങ​ൾ
cancel
camera_alt

ദേ​ശീ​യ​പാ​ത​യി​ൽ ത​ളി​പ്പു​ഴ​യി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​ന​ങ്ങ​ൾ

വൈ​ത്തി​രി: ദേ​ശീ​യ​പാ​ത​യി​ൽ ത​ളി​പ്പു​ഴ പാ​ല​ത്തി​ൽ കാ​ർ ച​ര​ക്കു ലോ​റി​യി​ലി​ടി​ച്ച് കാ​ർ യാ​ത്ര​ക്കാ​രാ​യ അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. താ​മ​ര​ശ്ശേ​രി പ​ര​പ്പ​ൻ​പൊ​യി​ൽ സ്വ​ദേ​ശി​ക​ളാ​യ മെ​ടോ​ത്ത് പാ​ത്തു​മ്മ (70 ), മ​ക്ക​ളാ​യ ഷാ​ജി (38), ഹ​സീ​ന (37), ഷാ​ജി​യു​ടെ മ​ക്ക​ളാ​യ ഷെ​ബി​ൻ (14), ശി​ഫാ​ൻ (13) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പാ​ത്തു​​മ്മ​യെ മേ​പ്പ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InjuryAccident
News Summary - Car and lorry Accident, Five Injured
Next Story