Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightvythirichevron_rightലക്കിടിയിൽ വാഹനാപകടം;...

ലക്കിടിയിൽ വാഹനാപകടം; നാലു യുവാക്കൾക്ക് പരിക്ക്

text_fields
bookmark_border
ലക്കിടിയിൽ വാഹനാപകടം; നാലു യുവാക്കൾക്ക് പരിക്ക്
cancel
camera_alt

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ടോ​റ​സ് ലോ​റി

വൈ​ത്തി​രി: ദേ​ശീ​യ​പാ​ത​യി​ൽ ല​ക്കി​ടി അ​റ​മ​ല പാ​ല​ത്തി​ന​ടു​ത്ത് ടോ​റ​സ് ലോ​റി ര​ണ്ടു ബൈ​ക്കു​ക​ളി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ നാ​ലു യു​വാ​ക്ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ശ​ര​ത് എ​ന്ന​യാ​ളെ മേ​പ്പാ​ടി ഡോ. ​മൂ​പ്പ​ൻ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും മ​റ്റു​ള്ള​വ​രെ വൈ​ത്തി​രി ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ടോ​റ​സ് എ​തി​രെ വ​രു​ക​യാ​യി​രു​ന്ന ബൈ​ക്കു​ക​ളി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് ത​ക​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:injuredCar accidentLakkadi
News Summary - Car accident in Lakiti; Four youths were injured
Next Story