Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബൈക്ക് കത്തിച്ച കേസിലെ...

ബൈക്ക് കത്തിച്ച കേസിലെ പ്രതി പിടിയിൽ

text_fields
bookmark_border
ബൈക്ക് കത്തിച്ച കേസിലെ പ്രതി പിടിയിൽ
cancel
camera_alt

ക​ത്തി​ന​ശി​ച്ച ബൈ​ക്ക്

വൈത്തിരി: തളിമല സ്വദേശിയായ കെ.സി സാജന്‍റെ ബൈക്ക് മോഷ്ടിച്ച് അഗ്നിക്കിരയാക്കിയ പ്രതി പിടിയിലായി. ഈ മാസം 14നായിരുന്നു കേസിനാസ്പദമായ സംഭവം.

വൈത്തിരി കരിമ്പൻകണ്ടി പ്രദേശത്ത് കത്തി നശിച്ച നിലയിൽ കണ്ടെത്തിയ ബൈക്കിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതി കോളിച്ചാൽ ഉകേരി വീട്ടിൽ ഷാനവാസ് (18) എന്നയാളെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്.

ബൈക്ക് ഓടിച്ചുകൊണ്ടു പോകാൻ കഴിയാതെ വന്നപ്പോൾ തെളിവ് നശിപ്പിക്കാൻ വേണ്ടി തീ വെച്ച് നശിപ്പിക്കുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ മാരായ പി. സത്യൻ, എം.കെ. സലീം, പൊലീസ് ഉദ്യോഗസ്ഥരായ രാകേഷ് കൃഷ്ണൻ, താഹിർ, ആഷ്ലിൻ, റഷീദ്, വിനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bikeburntarrest
News Summary - Accused in bike burning case arrested
Next Story