Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightvythirichevron_rightവൈത്തിരിയിൽ വാഹനാപകടം;...

വൈത്തിരിയിൽ വാഹനാപകടം; രണ്ടു യുവാക്കൾക്ക് പരിക്ക്

text_fields
bookmark_border
വൈത്തിരിയിൽ വാഹനാപകടം; രണ്ടു യുവാക്കൾക്ക് പരിക്ക്
cancel

വൈ​ത്തി​രി: വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന​ടു​ത്ത കു​ന്ന​ത്തു​പാ​ലം വ​ള​വി​ൽ ശ​നി​യാ​ഴ്ച രാ​ത്രി ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു യു​വാ​ക്ക​ൾ​ക്ക് പ​രി​ക്കേ​റ്റു.

ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ന​ട​വ​യ​ൽ സ്വാ​ദേ​ശി​ക​ളാ​യ ആ​ലു​മൂ​ല വീ​ട്ടി​ൽ ഗോ​വി​ന്ദ​െൻറ മ​ക​ൻ എ.​ജി. ക​ണ്ണ​ൻ (27), പു​ല​ച്ചി​ക്കു​നി സു​കു​മാ​ര​െൻറ മ​ക​ൻ പി.​എ​സ്. വി​ഷ്ണു (24) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​ള്ള ബ​ന്ധു​വി​നെ സ​ന്ദ​ർ​ശി​ച്ച് തി​രി​ച്ചു പോ​വു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. പ​രി​ക്കേ​റ്റ​വ​രെ മേ​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:injuryVythiri
News Summary - accident in vythiri two youth injured
Next Story