Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightvythirichevron_rightവൈ​ത്തി​രി​യി​ൽ...

വൈ​ത്തി​രി​യി​ൽ വാ​ഹ​നാ​പ​ക​ടം: മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
accident
cancel

വൈ​ത്തി​രി: ദേ​ശീ​യ പാ​ത​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു സ​മീ​പം കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേറ്റു. ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ കു​ന്ന​മ്പ​റ്റ സ്വ​ദേ​ശി​ക​ളാ​യ റി​ന്റോ, രാ​ധി​ക, കാ​ർ യാ​ത്ര​ക്കാ​രി​യാ​യ കോ​റോം സ്വ​ദേ​ശി​നി സ​ര​സ്വ​തി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്ക​ട​ക്കം മൃ​ഗാ​ശു​പ​ത്രി​യു​ടെ മു​റ്റ​ത്തേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ മേ​പ്പ​ാടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsInjuryAccidentVythiri
News Summary - Accident in Vythiri: Three injured
Next Story