Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sept 2021 7:12 PM IST Updated On
date_range 10 Sept 2021 7:15 PM ISTതാമരശ്ശേരി ചുരത്തിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ഗുരുതര പരിക്ക്
text_fieldsbookmark_border
വൈത്തിരി: താമരശ്ശേരി ചുരത്തിൽ കാറും ലോറിയും കൂട്ടിയിടിച്ചു. ചുരത്തിലെ ഒൻപതാം വളവിനും എട്ടാം വളവിനും ഇടയിലായി ചുരമിറങ്ങി വരികയായിരുന്ന സ്വിഫ്റ്റ് കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് . അപകടത്തിൽ കാർ യാത്രികരായ 4 പേരിൽ 2 പേരുടെ പരിക്ക് ഗുരുതരമാണ്. യാത്രയ്ക്കാരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

