Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഈ റോഡുകൾക്കിതെന്തുപറ്റി!
cancel
camera_alt

എ​ട്ടേ​നാ​ൽ ടൗ​ണി​ലെ കു​ഴി

വെ​ള്ള​മു​ണ്ട: ടൗ​ണി​നു ന​ടു​വി​ലെ കു​ഴി വാ​ഹ​ന​ങ്ങ​ൾ​ക്ക് മ​ര​ണ​ക്കെ​ണി​യാ​വു​ന്നു. വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന​രി​കി​ലാ​യി എ​ട്ടേ​നാ​ൽ ടൗ​ണി​നു ന​ടു​വി​ൽ മൊ​ത​ക്ക​ര റോ​ഡി​ലെ കു​ഴി​യാ​ണ് വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ക്കെ​ണി​യാ​വു​ന്ന​ത്.വ​ലി​യ കു​ഴി​യി​ൽ വെ​ള്ളം നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത് പ​തി​വാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ർ കു​ഴി​യി​ൽ വീ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത് ഇ​തി​ൽ ഒ​ടു​വി​ല​ത്തേ​താ​ണ്. നി​ര​വ​ധി ത​വ​ണ പ​രാ​തി​പ്പെ​ട്ടി​ട്ടും താ​ൽകാ​ലി​ക​മാ​യെ​ങ്കി​ലും കു​ഴി മൂ​ടു​ന്ന​തി​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ബാ​ണാ​സു​ര ഡാ​മി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡ് കൂ​ടി​യാ​യ​തി​നാ​ൽ ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന റോ​ഡാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsVellamundaRoadRoad Collapse
News Summary - What happened to these roads!
Next Story