Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightVellamundachevron_rightവെള്ളമുണ്ട ടൗണിലും...

വെള്ളമുണ്ട ടൗണിലും പരിസരങ്ങളിലും തെരുവുനായ്​ ശല്യം രൂക്ഷം

text_fields
bookmark_border
വെള്ളമുണ്ട ടൗണിലും പരിസരങ്ങളിലും തെരുവുനായ്​ ശല്യം രൂക്ഷം
cancel
camera_alt

കല്ലടിക്കോട് കനാൽ തീര റോഡിനടുത്ത് കൂട്ടമായി എത്തിയ തെരുവ് നായ്ക്കൾ

വെ​ള്ള​മു​ണ്ട: പ​ഞ്ചാ​യ​ത്തി​ലെ ടൗ​ണു​ക​ളി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ്​ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ജ​നം ഭീ​തി​യി​ൽ. റോ​ഡും ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ങ്ങ​ളും നാ​യ്ക്ക​ൾ കൈ​യ​ട​ക്കി​യി​രി​ക്കു​ക​യാ​ണ്. പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​മാ​യ എ​ട്ടേ​നാ​ൽ ടൗ​ണി​ൽ മാ​ത്രം നി​ര​വ​ധി നാ​യ്ക്ക​ളാ​ണ് ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. സ​മീ​പ പ്ര​ദേ​ശ​മാ​യ ഒ​ഴു​ക്ക​ൻ മൂ​ല​യി​ലും പ​രി​സ​ര​ത്തു​മാ​യി നി​ര​വ​ധി പ​ശു​ക്ക​ളെ നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​ത് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ്.

വെ​ള്ള​മു​ണ്ട, പു​ളി​ഞ്ഞാ​ൽ ഭാ​ഗ​ങ്ങ​ളി​ലും നി​ര​വ​ധി പേ​ർ​ക്ക് തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. റോ​ഡി​ലൂ​ടെ നാ​യ്​​ക്ക​ൾ ത​ല​ങ്ങും​വി​ല​ങ്ങും ഓ​ടു​ന്ന​ത് വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും ദു​രി​ത​മാ​യി. എ​ത്ര​യും പെ​ട്ടെ​ന്ന് പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. വീ​ട്ടു​മു​റ്റ​ത്തെ കൂ​ട് ത​ക​ർ​ത്ത് കോ​ഴി​ക​ളെ കൊ​ന്നു​തി​ന്നു​ന്ന​തും വ​ള​ർ​ത്തു പ്രാ​വു​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തും പ​തി​വാ​യി​ട്ടു​ണ്ട്. ക​ട്ട​യാ​ട് പ്ര​ദേ​ശ​ത്തെ വി​വി​ധ വീ​ടു​ക​ളി​ൽ നി​ന്ന് നി​ര​വ​ധി കോ​ഴി​ക​ളെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നാ​യ്ക്ക​ൾ കൊ​ണ്ടു​പോ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dogvellamunda town
Next Story