Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightVellamundachevron_rightപ്രകൃതിവിരുദ്ധ പീഡനം;...

പ്രകൃതിവിരുദ്ധ പീഡനം; മധ്യവയസ്കൻ അറസ്​റ്റിൽ

text_fields
bookmark_border
പ്രകൃതിവിരുദ്ധ പീഡനം; മധ്യവയസ്കൻ അറസ്​റ്റിൽ
cancel

വെള്ളമുണ്ട: മൂന്നര വയസ്സുള്ള കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി എന്ന കേസിൽ മധ്യവയസ്കൻ അറസ്​റ്റിൽ. തൊണ്ടർനാട് പഞ്ചായത്തിലെ കുഞ്ഞോം ചളിക്കാട് സ്വദേശി ആമ്പാടൻ സുലൈമാൻ (60) ആണ് അറസ്​റ്റിലായത്.

തൊണ്ടർനാട് എസ്.ഐ എ.യു. ജയപ്രകാശും സംഘവും ചേർന്നാണ് കുഞ്ഞോത്തുവെച്ച് പിടികൂടിയത്. മാനന്തവാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestsexual abuseunnatural sex
Next Story