Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightVellamundachevron_rightറോ​ഡ്...

റോ​ഡ് സം​ര​ക്ഷ​ണഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണു

text_fields
bookmark_border
റോ​ഡ് സം​ര​ക്ഷ​ണഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണു
cancel
Listen to this Article

വെ​ള്ള​മു​ണ്ട: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ത​രു​വ​ണ-​വൈ​ത്തി​രി റോ​ഡി​ൽ ആ​റു​വാ​ളി​ൽ വീ​ടി​ന്റെ മു​ൻ വ​ശ​ത്തെ റോ​ഡ് സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞ​ുവീ​ണു. ച​ങ്ക​ര​പ്പ​ൻ അ​മ്മ​ദി​ന്റെ വീ​ടി​ന്റെ മു​ൻ വ​ശ​ത്തെ ക​ല്ലു കെ​ട്ടാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന് വീ​ണ​ത്. 50 മീ​റ്റ​റോ​ളം നീ​ള​മു​ള്ള മ​തി​ലി​ൽ 10 മീ​റ്റ​റോ​ള​മാ​ണ് ഇ​ടി​ഞ്ഞ​ത്.

ബാ​ക്കി​ഭാ​ഗം ഏ​തു സ​മ​യ​ത്തും ഇ​ടി​ഞ്ഞുവീ​ഴാ​ൻപാ​ക​ത്തി​ലാ​ണ് ഉ​ള്ള​ത്. പ്ര​ധാ​ന​റോ​ഡി​ൽ 50 മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ വ​ലി​യ വി​ള്ള​ൽ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. ശ​ക്ത​മാ​യ മ​ഴ തു​ട​ർ​ന്നാ​ൽ ഈ ​വി​ള്ള​ലി​ലൂ​ടെ വെ​ള്ളം ഇ​റ​ങ്ങി റോ​ഡ് അ​രി​ക് മു​ഴു​വ​ൻ വീ​ടി​ന്റെ മു​റ്റ​ത്തേ​ക്ക് വീ​ഴാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wall Collapsedvellamunda
News Summary - The road protection wall collapsed
Next Story