Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാണാസുര ഡാമിൽ ഗതാഗത തടസ്സമായി വൈദ്യുതിത്തൂണുകൾ
text_fieldsbookmark_border
ബാണാസുര ഡാമിനടത്ത് റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന വൈദ്യുതി തൂണുകൾ
വെള്ളമുണ്ട: റോഡരികിലെ പ്രചാരണബോർഡുകളടക്കം നീക്കം ചെയ്യണമെന്ന ഉത്തരവ് നിലനിൽക്കെ ഗതാഗത തടസ്സമായി റോഡരികിൽ സൂക്ഷിച്ച വൈദ്യുതിത്തൂണുകൾ. ബാണാസുര ഡാമിന്റെ ഷട്ടറിനു മുൻവശത്തെ റോഡരികിലാണ് വ്യാപകമായി വൈദ്യുതിത്തൂണുകൾ ഇറക്കിവെച്ചിരിക്കുന്നത്. ഇത് ഗതാഗതത്തിനും വിനോദസഞ്ചാരികളുടെ സഞ്ചാരത്തിനും തടസ്സം സൃഷ്ടിക്കുന്നതായി നാട്ടുകാർ പറയുന്നു. ഇടുങ്ങിയ റോഡിലൂടെ വളരെ പ്രയാസപ്പെട്ടാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്.
Next Story

