Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വെള്ളമുണ്ടയിൽ ലഹരി വിൽപന സജീവം
text_fieldsbookmark_border
വെള്ളമുണ്ട: തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ എക്സൈസ് പരിശോധന മുറപോലെ നടത്തുമ്പോഴും വെള്ളമുണ്ടയിലും പരിസരങ്ങളിലും ലഹരി വിൽപന സജീവം. കഞ്ചാവ് അടക്കം ലഹരി വസ്തുക്കൾക്കു പുറമെ അനധികൃത മദ്യവിൽപനയും തുടരുന്നു. വെള്ളമുണ്ട, എട്ടേനാൽ, തരുവണ തുടങ്ങിയ ടൗണുകളിൽ അനധികൃത മദ്യവിൽപനക്കാരുണ്ട്. ആദിവാസികളും കുട്ടികളുമടക്കം ലഹരിയുടെ ഇരകളാവുകയാണ്.
മദ്യപിച്ച് ലക്കുകെട്ട് റോഡരികിൽ കിടക്കുന്ന മദ്യപാനികൾ വാഹന യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

