Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightVellamundachevron_rightയുവതിയെ പീഡിപ്പിച്ച...

യുവതിയെ പീഡിപ്പിച്ച പൊലീസുകാരനെതിരെ കേസ്

text_fields
bookmark_border
യുവതിയെ പീഡിപ്പിച്ച പൊലീസുകാരനെതിരെ കേസ്
cancel

വെള്ളമുണ്ട: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം വിവിധ ഇടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ പൊലീസുകാരനെതിരെ കേസ്. കണ്ണൂർ മാങ്ങാട്ടുപറമ്പിലെ കെ.എ.പി നാലാം ബറ്റാലിയനിലെ പൊലീസുകാരൻ കണ്ണൂർ ആലക്കോട് പാത്തൻപാറ സ്വദേശി നിപിൻരാജി​െൻറ പേരിലാണ് വെള്ളമുണ്ട പൊലീസ് കേസെടുത്തത്.

ഒന്നര വർഷം മുമ്പ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം സൗഹൃദം സ്ഥാപിച്ച് പിന്നീട് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. ഇയാൾ ഒളിവിലാണ്.

Show Full Article
TAGS:Molest Sexual harassments Case policeman 
Next Story