Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightVellamundachevron_rightകോടികൾ മുടക്കിയ...

കോടികൾ മുടക്കിയ കെട്ടിടങ്ങൾ നശിക്കുന്നു

text_fields
bookmark_border
കോടികൾ മുടക്കിയ കെട്ടിടങ്ങൾ നശിക്കുന്നു
cancel
camera_alt

വെ​ള്ള​മു​ണ്ട​യി​ൽ കാ​ടു​മൂ​ടു​ന്ന കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്ന്

വെ​ള്ള​മു​ണ്ട: അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ൾ കാ​ടു​മൂ​ടി ന​ശി​ക്കു​ന്നു. ബാ​ണാ​സു​ര സാ​ഗ​ർ ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​ക്ക് കീ​ഴി​ൽ വെ​ള്ള​മു​ണ്ട​യി​ൽ നി​ർ​മി​ച്ച നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി കാ​ട് മൂ​ടി ന​ശി​ക്കു​ന്ന​ത്. പ​ദ്ധ​തി​ക്ക് കീ​ഴി​ൽ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നു വേ​ണ്ടി ഓ​ഫി​സ് കെ​ട്ടി​ട​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും ജീ​വ​ന​ക്കാ​രു​ടെ ക്വാ​ട്ടേ​ഴ്സ് കെ​ട്ടി​ട​ങ്ങ​ളു​മാ​ണ് ഉ​പ​യോ​ഗ​മി​ല്ലാ​തെ കി​ട​ക്കു​ന്ന​ത്.

ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രെ മു​ഴു​വ​ൻ കാ​രാ​പ്പു​ഴ പ​ദ്ധ​തി​ക്കാ​യി ബ​ത്തേ​രി​യി​ലേ​ക്ക് മാ​റ്റി​യ​തോ​ട കെ​ട്ടി​ട​ങ്ങ​ൾ പൂ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. പ​ല കാ​ല​ങ്ങ​ളി​ലാ​യി നി​ർ​മി​ച്ച പ​ത്തോ​ളം കെ​ട്ടി​ട​ങ്ങ​ളി​ൽ ര​ണ്ട് കെ​ട്ടി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ആ​ൾതാ​മ​സ​മു​ള്ള​ത്. ഉ​പ​യോ​ഗ​മി​ല്ലാ​തെ കെ​ട്ടി​ട​ങ്ങ​ൾ കാ​ടു​ക​യ​റു​മ്പോ​ഴും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും മു​ട​ക്ക​മി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ​ക്ക് പ​രാ​തി​യു​ണ്ട്.

ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളി​ൽ ല​ക്ഷ​ങ്ങ​ൾ പാ​ഴാ​ക്കു​ക​യാ​ണെ​ന്നും ആ ക്ഷേ​പ​മു​ണ്ട്. ല​ക്ഷ​ങ്ങ​ൾ വാ​ട​ക ന​ൽ​കി സ​മീ​പ​ത്ത് നി​ര​വ​ധി ഓ​ഫി​സു​ക​ൾ വാ​ട​ക കെ​ട്ടി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​മ്പോ​ഴാ​ണ് കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ൾ ആ​ർ​ക്കും ഉ​പ​കാ​ര​മി​ല്ലാ​തെ ന​ശി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Banasura Irrigation Scheme
News Summary - Buildings are being destroyed under Banasura Irrigation Scheme
Next Story