Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightVellamundachevron_rightപ​തി​നേ​ഴു​കാ​രി​യെ...

പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് റി​മാ​ൻ​ഡി​ൽ

text_fields
bookmark_border
പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് റി​മാ​ൻ​ഡി​ൽ
cancel


വെ​ള്ള​മു​ണ്ട: പ​തി​നേ​ഴു​കാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് റി​മാ​ൻ​ഡി​ൽ. വെ​ള്ള​മു​ണ്ട സ്വ​ദേ​ശി കാ​ഞ്ഞാ​യി അ​ബ്​​ദു​ൾ റ​ഷീ​ദ് (37) ആ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്. വെ​ള്ള​മു​ണ്ട പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത പ്ര​തി​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ​നി​ന്ന് നി​ര​വ​ധി സ്ത്രീ​ക​ളു​ടെ ന​ഗ്​​ന​ചി​ത്ര​ങ്ങ​ളും ക​ണ്ട​ത്തി. പോ​ക്സോ, ഐ.​ടി ആ​ക്ട് തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape attempt
News Summary - arrest in rape attempt
Next Story