Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightVellamundachevron_rightജാ​മ്യ​ത്തി​ലി​റ​ങ്ങി...

ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ പ്ര​തി 11 വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടിയിൽ

text_fields
bookmark_border
ബെ​ന്നി
cancel
camera_alt

ബെ​ന്നി

വെ​ള്ള​മു​ണ്ട: ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ പ്ര​തി 11 വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ. ക​ണ്ണൂ​ർ ക​രി​ക്കോ​ട്ട​ക്ക​രി, പ​യ്യ​മ്പ​ള്ളി​ൽ വീ​ട്ടി​ൽ ജേ​ക്ക​ബ് എ​ന്ന പി. ​ബെ​ന്നി​യെ​യാ​ണ് (55) കോ​ട്ട​യ​ത്ത് വെ​ള്ള​മു​ണ്ട പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 2013ൽ ​വ​ഞ്ച​ന​ക്കു​റ്റ​ത്തി​നും മ​ദ്യ​ല​ഹ​രി​യി​ൽ അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​നും ര​ണ്ടു കേ​സു​ക​ളി​ൽ ജാ​മ്യ​മെ​ടു​ത്ത ഇ​യാ​ൾ കോ​ട​തി ന​ട​പ​ടി​ക​ൾ​ക്ക് ഹാ​ജ​രാ​ക്കാ​തെ മു​ങ്ങി​ന​ട​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsWayanad News
News Summary - Accused who bailed and absconding in custody for 11 years
Next Story